Breaking

Tuesday, April 2, 2019

ഊബർ ടാക്സിയെന്നു കരുതി കയറിയത് കൊലയാളിയുടെ കാറിൽ, 14 മണിക്കൂർ നീണ്ട പീഡനം, 21കാരിക്ക് ദാരുണാന്ത്യം

സൗത്ത് കരോലിന: യുഎസിൽ ഊബർ ടാക്സി എന്ന് തെറ്റിദ്ധരിച്ച് കൊലയാളിയുടെ കാറിൽ കയറിയ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടു. 21 കാരിയായ സാമന്ത ജോസഫസൺ വിദ്യാർത്ഥിനിയാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സാമന്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നതാനിയൽ റൗലാൻഡ് എന്ന 24കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുഎസിലെ സൗത്ത് കരോലിനയിൽ വെളളിയാഴ്ചയാണ് അതി ദാരുണമായ സംഭവം ഉണ്ടായത്. സാമന്തയുടെ മരണത്തെ

from Oneindia.in - thatsMalayalam News https://ift.tt/2HTVu4D
via IFTTT