Breaking

Tuesday, April 2, 2019

പാകിസ്താന്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയായ ഡുറന്‍ഡ് ലൈനില്‍ പാകിസ്താന്‍റെ വേലി നിര്‍മ്മാണം, വേര്‍പിരിച്ചത് നിരവധി കുടംബങ്ങളെ....

ദില്ലി: അതിര്‍ത്തി രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്നിടങ്ങളിലെ വേലികളും മതിലുകളും സാധാരണമാണ്. എന്നാല്‍ ഇരു രാജ്യങ്ങളുടെ പങ്ക് വയ്ക്കലില്‍ ഉറ്റവര്‍ വേര്‍പെടുന്നത് തെക്കന്‍ ഏഷ്യയില്‍ സാധാരണമാണ്. ഇത്തരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്താന്‍ അതിര്‍ത്തി നിര്‍ണയത്തില്‍ നിരവധി കുടംബം വേര്‍പിരിഞ്ഞ് പോയതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താന്‍ അഫ്ഗാനിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയായ ‍ഡ്യൂറന്‍ഡ് ലൈനില്‍ പാക് സൈനികര്‍ തീര്‍ത്ത മുള്ളുവേലിയാണ്

from Oneindia.in - thatsMalayalam News https://ift.tt/2WG7pGE
via IFTTT