Breaking

Thursday, October 14, 2021

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ചില സ്ഥലങ്ങളിൽ അതിശക്ത മഴ തുടരാൻ സാധ്യതയുള്ളതിനാലാണിത്. വെള്ളിയാഴ്ച ഇടുക്കിയിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3DDjHVx
via IFTTT