Breaking

Sunday, October 17, 2021

കാഞ്ഞിരപ്പള്ളിയിൽ സൈന്യം രംഗത്ത്; കൊക്കയാറിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ

കോട്ടയം∙ 33 അംഗ കരസേനാസംഘം കാഞ്ഞിരപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മേജർ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള ഒരു ഓഫിസർ, 2 ജെസിഒമാർ, 30 സൈനികരുമടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എംഐ–17, സാരംഗ് ഹെലികോപ്റ്ററുകള്‍ സജ്ജമാക്കി| Kanjirappally | Rain Havoc | Kottayam | army | air force | K Rajan | Manorama Online

from Top News https://ift.tt/3lMN3uH
via IFTTT