ലഖിംപൂർ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ യുപി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തേക്കും. 11 മണിക്ക് ഹാജരാകാൻ ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ആശിഷ് ഇന്ന് ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്രയും സ്ഥിരീകരിച്ചു
from Top News https://ift.tt/2YxzZQs
via IFTTT
Saturday, October 9, 2021
ലഖിംപൂർ കേസ്: ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും, അറസ്റ്റിന് സാധ്യത
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News