Breaking

Wednesday, October 13, 2021

കെപിസിസി പുനഃസംഘടന: തര്‍ക്കം പരിഹരിച്ചു; ഇളവ് പത്മജയ്ക്ക് മാത്രം

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ല. എം.പി വിന്‍സന്റിനും യു.രാജീവനും ഇളവ് നല്‍കില്ല. പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും. ബിന്ദു കൃഷ്ണയെ പരിഗണിച്ചില്ല. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി.നായരും മഹിളാ KPCC, Office bearers, Padmaja Venugopal, P Rajeev, Bindu Krishna, Manorama News

from Top News https://ift.tt/3avuq7Z
via IFTTT