Breaking

Friday, October 15, 2021

കൊച്ചി കോര്‍പറേഷന്‍ ബി.ജെ.പി. കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു

കൊച്ചി: കൊച്ചി കോർപറേഷൻ കൗൺസിലർ മിനി ആർ മേനോൻ (43) അന്തരിച്ചു. ബി.ജെ.പി.യുടെ അംഗമായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് ഡിവിഷൻ കൗൺസിലറായിരുന്നു. തിരഞ്ഞെടുപ്പ്ഫലം വന്നതിന് തൊട്ടുപിറകേയാണ് അർബുദബാധ സ്ഥിരീകരിച്ചത്. സൗത്ത് ഡിവിഷനിൽ നിന്ന് 281 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3vdJjp2
via IFTTT