Breaking

Wednesday, October 13, 2021

വെള്ളിയാഴ്ച വരെ മഴ തുടരും; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. എറണാകുളം മുതൽ കാസർകോടുവരെയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. കോട്ടയം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വെള്ളിയാഴ്ച വരെ മഴ തുടരും. Rain, Heavy rain, Kerala, Manorama News

from Top News https://ift.tt/3FJhbyQ
via IFTTT