Breaking

Tuesday, October 12, 2021

മകന്റെ മകളെ പീഡിപ്പിച്ചു; 70കാരന്‍ അറസ്റ്റില്‍, പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത് ഡോക്ടറോട്‌

വിളപ്പിൽശാല: രണ്ടു വർഷം മുൻപ് താൻ പീഡനത്തിനിരയായതായി ഡോക്ടറോട് പെൺകുട്ടി വെളിപ്പെടുത്തിയതിനെത്തുടർന്ന്, മകന്റെ മകളെ പീഡിപ്പിച്ച കുറ്റത്തിന് എഴുപതു വയസ്സുകാരൻ പിടിയിലായി. കേസന്വേഷിച്ച വിളപ്പിൽശാല പോലീസാണ് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാെള അറസ്റ്റുചെയ്തത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് രണ്ടു വർഷം മുൻപുള്ള പീഡനവിവരം പത്തു വയസ്സുകാരി പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/3auxFMU
via IFTTT