Breaking

Saturday, January 2, 2021

കണ്ണൂരിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്

കണ്ണൂർ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്. പുറത്തുനിന്നുള്ള നേതാക്കളാരും ഇങ്ങോട്ടു മൽസരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു നിലപാട്... IUML, Kannur, Manorama News

from Top News https://ift.tt/3pHcVap
via IFTTT