Breaking

Saturday, April 27, 2019

Lok sabha election 2019: നാലാം ഘട്ടത്തിലെ അവസാനവട്ട പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാ ഘട്ടത്തിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന നിമിഷം വരെ പ്രചാരണം കൊഴിപ്പിക്കുകയാണ് മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സഖ്യകക്ഷി നേതാക്കളെല്ലാം പത്രികാ സമർപ്പണ ചടങ്ങിന് സാക്ഷിയാകാനായി വാരണാസിയിൽ എത്തിയിരുന്നു. 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

from Oneindia.in - thatsMalayalam News http://bit.ly/2ZFVT0i
via IFTTT