Breaking

Friday, April 26, 2019

കോഴിക്കോട്ടും വടകരയിലും ബിജെപി വോട്ട് ചോര്‍ത്തി, ഗുരുതര ആരോപണവുമായി സിപിഎം!!

കോഴിക്കോട്: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ വോട്ടുചോര്‍ത്തല്‍ ആരോപണവുമായി സിപിഎം. കോഴിക്കോടും വടകരയിലും ബിജെപി വോട്ടുമറിച്ചെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ തന്നെ കോലീബി സഖ്യം ശക്തമാണെന്ന് പറഞ്ഞിരുന്ന സിപിഎം വോട്ടെടുപ്പിന് ശേഷം ആരോപണം ഒന്നുകൂടി കടുപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി റിപ്പോര്‍ട്ട് പ്രകാരം എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും പല മണ്ഡലങ്ങളിലും ഒന്നിച്ചെന്നാണ് പറയുന്നത്. അതേസമയം

from Oneindia.in - thatsMalayalam News http://bit.ly/2GEyp2P
via IFTTT