കിസ്‌മത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. ഷാനവാസ് ബാവുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്‍ ദിലീഷ് പോത്തന്‍ എന്നിവരാണ് താരങ്ങള്‍.
പി എസ് റഫീഖ് തിരക്കഥ നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേർന്നാണ്. ഫ്രാൻസിസ് നൊറോണയുടെതാണ് കഥ. സുരേഷ് രാജനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2ZGrr5R
via IFTTT