Breaking

Friday, April 26, 2019

അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? കണ്ണന്താനത്തോട് സിന്ധു ജോയ്

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ കുറ്റപ്പെടുത്തി രംഗത്ത് വന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ വിമർശിച്ച് സിന്ധു ജോയി. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പി രാജീവും ഹൈബി ഈഡനും നല്ല സ്ഥാനാര്‍ത്ഥികളാണ് എന്ന് മമ്മൂട്ടി പ്രതികരിച്ചിരുന്നു. മമ്മൂട്ടി തന്നെക്കുറിച്ച് പറയാതിരുന്നതോടെയാണ് കണ്ണന്താനം വിമർശനവുമായി രംഗത്ത് വന്നത്. മമ്മൂട്ടിക്ക് ഹുങ്കാണ് എന്നായിരുന്നു വിമർശനം.. തിരുവനന്തപുരത്ത് തരൂർ വീഴും.. കുമ്മനം രാജശേഖരന്

from Oneindia.in - thatsMalayalam News http://bit.ly/2ZCg676
via IFTTT