Breaking

Wednesday, April 10, 2019

പ്രണയം നിറച്ച് ഇഷ്‌ക്കിന്റെ ടീസര്‍ 

ഷെയിന്‍ നിഗത്തിന്റെ പുതിയ സിനിമ ഇഷികിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ പൃഥിരാജാണ് ഫെയ്‌സ് ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. അനുരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇഷ്‌ക്. 

നോട്ട് എ ലവ് സ്‌റ്റോറി എന്നാണ് ടാഗ്‌ലൈന്‍. ആന്‍ ശീതള്‍ ഷെയ്‌നിന്റെ നായികയാകുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആര്‍ മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് നിര്‍മാണം കഥ എഴുതിയിരിക്കുന്നത് രതീഷ് രവി.



from Anweshanam | The Latest News From India http://bit.ly/2IbXHbU
via IFTTT