Breaking

Wednesday, April 17, 2019

യുപിയില്‍ തകര്‍ച്ച ഉറപ്പെന്ന് ബിജെപി സ്ഥാനാര്‍ത്ഥി, നിര്‍ണായക മണ്ഡലങ്ങള്‍ കൈവിടും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആശങ്കയില്‍. പ്രധാനമായും ഭരണവിരുദ്ധ തരംഗം ശക്തമായതും മഹാസഖ്യത്തിന്റെ ഭീഷണിയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേരിടുന്നുണ്ട്. ഇക്കാര്യം ചിലര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രബല ശക്തിയായെന്നും ഇവര്‍ പറയുന്നു. അതേസമയം ത്രികോണ പോരാട്ടം നടക്കുന്ന മൊറാദാബാദിലെ സ്ഥാനാര്‍ത്ഥി ഇത്തവണ വിജയം ആവര്‍ത്തിക്കാനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ബിജെപിയുടെ പ്രചാരണ രീതികളും വേണ്ടത്ര

from Oneindia.in - thatsMalayalam News http://bit.ly/2XjiMEt
via IFTTT