Breaking

Wednesday, April 17, 2019

നോത്രദാം പള്ളിയിലെ തീപിടുത്തം നോത്രദാമസ് പ്രവചിച്ചിരുന്നു, 500 വർഷങ്ങൾക്ക് മുൻപ്!

പാരീസ്: വിശ്വപ്രസിദ്ധമായ നോത്രദാം കത്ത്രീഡലിലെ തീപിടുത്തം ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. 850 വര്‍ഷങ്ങളുടെ പഴക്കമുളള പളളിക്കാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം എന്താണ് എന്ന് പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രസകരമായ ഒരു വിവരം പുറത്ത് വന്നിരിക്കുന്നത്. പല ഞെട്ടിക്കുന്ന പ്രവചനങ്ങളും പണ്ടേ നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ നോത്രദാമസ് എന്നയാള്‍ ഈ പളളിയിലെ തീപിടുത്തവും മുന്‍ കൂട്ടി കണ്ടിട്ടുണ്ട്

from Oneindia.in - thatsMalayalam News http://bit.ly/2ImcaSo
via IFTTT