Breaking

Saturday, April 27, 2019

സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; സര്‍വ്വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ

ദില്ലി: സെര്‍വര്‍ തകരാര്‍ മൂലം തടസപ്പെട്ട സര്‍വ്വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലോഹാനി അറിയിച്ചു. ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നും ലോഹാനി വ്യക്തമാക്കി. സര്‍വ്വീസ് തകരാറായത് മൂലം 119 സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യക്ക് റദ്ദാക്കേണ്ടി വന്നെന്നാണ് സൂചന. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പല വിമാനങ്ങളും വൈകിയായിരുന്നു സര്‍വ്വീസുകള്‍ നടത്തിയത്. Atleast 2000 people in Mumbai airport waiting because of the SITA software shutdown all over India. […]

The post സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; സര്‍വ്വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2L9Buxd
via IFTTT