രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കിയിരിക്കുന്നു. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി തുടങ്ങിയവരാണ് രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന രാഹുലിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ജോഗീന്ദര്‍ ടളി ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ ഹരജി നല്കി. മോദി'യെന്ന കുലനാമമുള്ള എല്ലാവരെയും അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധിയെ കോടതി കയറ്റാന്‍ ശ്രമിക്കുകയാണ് ബി.ജെ.പി.
from Anweshanam | The Latest News From India http://bit.ly/2XvJCJX
via IFTTT