Breaking

Sunday, April 21, 2019

എഎപിയില്‍ കൂട്ടരാജി; നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു, സഖ്യചര്‍ച്ച പൊളിഞ്ഞതോടെ...

ദില്ലി: ആഴ്ചകളായി എഎപിയും കോണ്‍ഗ്രസും കൈകോര്‍ക്കുമോ എന്ന ചര്‍ച്ചയായിരുന്നു. ദില്ലി, ഹരിയാന, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യസാധ്യതകള്‍ നിലനിന്നിരുന്നു. ഇരുപാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെ സഖ്യം സാധ്യമല്ലെന്ന് ഉറപ്പായി. സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായതിന് പിന്നാലെ എഎപിക്ക് ഉഗ്രന്‍ പണിയാണ് കോണ്‍ഗ്രസ് കൊടുത്തിരിക്കുന്നത്. എഎപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. എല്ലാവരും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. എഎപിക്ക് പുറമെ പിഇപി

from Oneindia.in - thatsMalayalam News http://bit.ly/2UQeIPl
via IFTTT