Breaking

Sunday, April 21, 2019

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ ദേവഗൗഡ പ്രധാന പങ്കു വഹിക്കുമെന്ന് കുമാരസ്വാമി; ദേവഗൗഡ രാഹുൽഗാന്ധിയുടെ ഉപദേശകനായി പ്രവർത്തിക്കുമെന്നും കർണാടക മുഖ്യമന്ത്രി!!

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. ഈ അവസരത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ പ്രധാന പങ്കു വഹിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.നരേന്ദ്ര മോദി ഇന്‍ഡോറില്‍ മത്സരിക്കുമോ? വാരണാസി സുരക്ഷിത മണ്ഡലമല്ല, പ്രിയങ്ക ഭീഷണിയാവും!!വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു

from Oneindia.in - thatsMalayalam News http://bit.ly/2Grl4uv
via IFTTT