Breaking

Saturday, April 20, 2019

മുന്‍ എംഎല്‍എ ഉള്‍പ്പെടെ ഒറ്റ ദിവസം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് മൂന്ന് പേര്‍! ഞെട്ടിച്ച നീക്കം

ലുധിയാന: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പഞ്ചാബില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ മൂന്ന് പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ എന്‍ഡിഎ വിട്ട് മൂന്ന് പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജപി എംപിയായ സാവിത്രി ഫൂലേ ഉള്‍പ്പെടെയുള്ളവരായിരുന്നു കോണ്‍ഗ്രസില്‍ എത്തിയത്. കുമ്മനത്തിന്‍റെ പരാജയം ഉറപ്പാക്കാന്‍ 'സമസ്ത'യുടെ നീക്കം.. അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കാന്തപുരം?

from Oneindia.in - thatsMalayalam News http://bit.ly/2GnxNOQ
via IFTTT