ദില്ലിയില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളള വ്യക്തിയാണ് ഗൗതം. സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വൈരുദ്ധ്യം നിറഞ്ഞതായിരുന്നു. എനിക്ക് ഗംഭീറിനോട് പറയാനുള്ളത് നിയമം അറിയില്ലെങ്കില്‍ പിന്നെന്തിനാണ് കളിക്കാന്‍ വരുന്നതെന്നായിരുന്നു അതിഷി മര്‍ലിന ട്വീറ്റ് ചെയ്തത്
The post നിയമം അറിയില്ലെങ്കില്‍ പിന്നെന്തിനാണ് കളിക്കാന്‍ വരുന്നത് ? ഗംഭീറിനെതിരെ എഎപി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2DwI6j5
via IFTTT