ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സിനിമാ താരം അക്ഷയ് കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടക്കാട്ടിയാണ് മോദിക്കെതിരെ വിമര്‍നവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഭിമുഖത്തില്‍ മോദി എങ്ങനെയാണ് താന്‍ മാങ്ങ കഴിക്കുന്നത് എന്നതിനെക്കുറിച്ച് പറയുന്നുണ്ട്. രാജ്യം ഇത്രയേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ എങ്ങനെയാണ് പ്രധാനമന്ത്രിക്ക് മാങ്ങയെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നത് എന്നാണ് പ്രിയങ്ക ചോദിച്ചത്. also read: കളിചിരിയുമായി രാഹുല്‍, മുഖം പൊത്തിചിരിച്ച് പ്രിയങ്ക; സഹോദരിക്കൊപ്പമുള്ള വീഡിയോ പങ്കിട്ട് […]
The post ‘രാജ്യം ഇത്രയേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ എങ്ങനെ മാങ്ങ കഴിക്കാം എന്നാണ് പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുന്നത്’; മോദിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WbODqw
via IFTTT