സൂപ്പര്‍സ്റ്റാറിനെ നായകനാക്കി എആര്‍ മുരുഗദോസ് ഒരുക്കുന്ന 'ദര്‍ബാര്‍' സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. രജനികാന്ത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ഒരു പുല്‍ മൈതാനത്ത് ഇരുവരും ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗാനരംഗത്തിന്റെ ഭാഗമായ സീന്‍ ആണെന്നാണ് സൂചന.മുംബൈയിലാണ് ചിത്രീകരണം.
The post സൂപ്പര്‍സ്റ്റാറിന്റെയും ലേഡി സൂപ്പര്‍സ്റ്റാറിന്റെയും ക്രിക്കറ്റ് കളി; ‘ദര്‍ബാര്‍’ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2W5z8Ax
via IFTTT