Breaking

Thursday, April 18, 2019

ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നു; പ്രതിസന്ധി അതിരൂക്ഷം

ബാങ്കുകള്‍ തുക അനുവദിച്ചില്ലെങ്കില്‍ കമ്പനി മുന്നോട്ടുപോകില്ലെന്നുകാട്ടി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്ക്ക് അറിയിപ്പ് നല്‍കിയിരുന്നു. ബാങ്കുകള്‍ 1500 കോടി വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല. 8000 കോടിയുടെ വായ്പ്പാ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ തുക അനുവദിക്കണോ എന്നാണ് ബാങ്കുകളുടെ കൂട്ടായ്മ പരിഗണിക്കുന്ന വിഷയം.

The post ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നു; പ്രതിസന്ധി അതിരൂക്ഷം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2GjPmiP
via IFTTT