Breaking

Wednesday, April 3, 2019

രാജസ്ഥാനില്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനു സമീപം ബോംബ്

ജയ്പുര്‍: രാജസ്ഥാനിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനു സമീപത്തുനിന്ന് ബോംബ് കണ്ടെത്തി.നാല്‍-ബിക്കനീര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനു സമീപത്തുനിന്നുമാണ് ബോംബ് കണ്ടെത്തിയത്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.



from Anweshanam | The Latest News From India https://ift.tt/2OEBrYi
via IFTTT