Breaking

Sunday, April 21, 2019

കോഴിക്കോടും കാസര്‍കോടും ചാലക്കുടിയും യുഡിഎഫിനൊപ്പം.... പുതിയ സര്‍വേ ഫലം ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ തരിഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 24 ന്യൂസിന്റെ നിര്‍ണായക സര്‍വേ പുറത്ത്. പല മണ്ഡലങ്ങളിലും ലീഡ് നില മാറിക്കൊണ്ടിരിക്കുകയാണെന്ന് സര്‍വേ പറയുന്നു. അതേസമയം കാസര്‍കോട് വലിയൊരു അട്ടിമറി ഉണ്ടാവുമെന്ന് സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ തിളങ്ങുമെന്നാണ് പ്രവചനം. ആലത്തൂരും ആറ്റിങ്ങലിലും കാര്യമായി അടിയൊഴുക്കുകള്‍ ഉണ്ടാവില്ലെന്നാണ് പ്രവചനം. എറണാകുളത്ത് ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും, എന്നാല്‍

from Oneindia.in - thatsMalayalam News http://bit.ly/2UO9eVq
via IFTTT