Breaking

Sunday, April 21, 2019

കൊല്ലത്തും ആലപ്പുഴയിലും ഇടത് തരംഗം.... പ്രേമചന്ദ്രനെ ബാലഗോപാല്‍ മലര്‍ത്തിടയിക്കും!!

കൊല്ലം: കേരളത്തിലെ രണ്ട് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മികച്ച ജയം നേടാനാവുമെന്ന് 24 ന്യൂസിന്റെ സര്‍വേ. 24, ലീഡ് കോളേജ് എന്നിവര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. കൊല്ലത്തും, ആലപ്പുഴയിലുമാണ് ഇടതുപക്ഷത്തിന് വലിയ സാധ്യത 24 പ്രവചിക്കുന്നത്. അതേസമയം നിലവില്‍ ഇടതുമുന്നണിക്ക് വലിയ സാധ്യതയില്ലെന്ന് മുമ്പ് വന്ന സര്‍വേകള്‍ പ്രവചിച്ച മണ്ഡലമാണിത്. എന്നാല്‍ വോട്ട് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ

from Oneindia.in - thatsMalayalam News http://bit.ly/2Gpx3ZK
via IFTTT