Breaking

Sunday, April 21, 2019

വയനാട്ടില്‍ രാഹുല്‍ തരംഗമാകും..... ലീഗ് കോട്ടകള്‍ ഭദ്രം, ഇടുക്കിയും തൃശൂരും യുഡിഎഫിനൊപ്പം

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ വന്‍ തരംഗമാണ് ഉണ്ടാവുകയെന്ന് 24 ന്യൂസ് സര്‍വേ പറയുന്നു. വയനാട്ടില്‍ യുഡിഎഫിന് 56 ശതമാനം വോട്ട് ലഭിക്കും. എല്‍ഡിഎഫിന് 30 ശമതാനം വോട്ട് മാത്രമേ ലഭിക്കൂ. 26 ശതമാനം ലീഡാണ് ഉള്ളത്. വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് രാഹുലിന് ലഭിക്കുക. അതേസമയം മലപ്പുറം ജില്ലയിലെ രണ്ട് സീറ്റുകളും ഇത്തവണ മുസ്ലീം

from Oneindia.in - thatsMalayalam News http://bit.ly/2GpvR8z
via IFTTT