തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. നെയ്യാറ്റിന്‍കരയിലെ അതിയന്നൂരുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. തീയിട്ട ഓഫീസ് പൂർണമായും കത്തിനശിച്ചു.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫിസിനു മുന്നിലെ ബാനറുകളും ബോർഡുകളും കത്തിനശിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2UfbCUM
via IFTTT