ഹോളിവുഡ് ചിത്രം ഷസാമിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ഡേവിഡ് എഫ്. സാന്‍ഡ്ബര്‍ഗ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രമാണ് ഷസാം. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും.
സക്കരി ലേവി, മാര്‍ക്ക് സ്‌ട്രോങ്ങ്,ആശര്‍ ഏഞ്ചല്‍,ജാക്ക് ഡിലാന്‍ ഗ്രേസര്‍,ദിജിമോണ്‍ ഹൗണ്‍സോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹെന്റി ഗെയ്ഡന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ബെഞ്ചമിന്‍ ആണ് നല്‍കിയിരിക്കുന്നത്. പീറ്റര്‍ സഫ്‌റാന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2WK9IIz
via IFTTT