Breaking

Friday, April 5, 2019

വിശാല്‍ നായകനായി എത്തുന്ന അയോഗ്യയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

അയോഗ്യയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. വിശാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അയോഗ്യ. തെലുഗില്‍ സൂപ്പര്‍ഹിറ്റായി മാറിയ ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രം ടെംപെറിന്റെ റീമേക് ആണ് ചിത്രം. രാശി ഖന്നയാണ് ചിത്രത്തിലെ നായിക. 

വെങ്കട് മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് ടാഗോര്‍ മധുവാണ്. സാം സി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും. 



from Anweshanam | The Latest News From India http://bit.ly/2YP0Rr0
via IFTTT