Breaking

Friday, April 26, 2019

ശ്രീലങ്ക സ്ഫോടനം; സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി രാജിവെച്ചു!

കൊളംബോ: ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെർണാൻഡോ രാജിവച്ചു. ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നിലധികം സ്ഫോടനങ്ങൾ ശ്രീലങ്കയിൽ നടന്നത്. ന്തം നിലയിൽ യാതൊരു പിഴവും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധ സെക്രട്ടറിയുടെ നിലപാട്. അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ? കണ്ണന്താനത്തോട് സിന്ധു ജോയ്എന്നാൽ പ്രതിരോധ സെക്രട്ടറിയെന്ന രീതിയില്‍ താൻ

from Oneindia.in - thatsMalayalam News http://bit.ly/2ZxLgfH
via IFTTT