Breaking

Monday, April 29, 2019

ആലപ്പുഴയിലെ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം: അമ്മ അറസ്റ്റിൽ, കുറ്റം സമ്മതിച്ചു!!

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട്ട് ഒന്നര വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തോടെ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു.  ഇതോടെയാണ് ഞായറാഴ്ച രാത്രിയോടെ അറസ്റ്റ്  രേഖപ്പെടുത്തിയത്. ചേര്‍ത്തല പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടിയെ ദുരൂഹ സാഹര്യത്തിലാണ് മരിച്ച

from Oneindia.in - thatsMalayalam News http://bit.ly/2PCm9nk
via IFTTT