Breaking

Monday, April 29, 2019

പനജി ഉപതിരഞ്ഞെടുപ്പ്: മനോഹർ പരീക്കറിന്റെ മകനെ തഴഞ്ഞ് ബിജെപി!!

പനജി: പനജി ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകന് സീറ്റ് നിഷേധിച്ച് ബിജെപി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് അവസാനമിട്ടുകൊണ്ടാണ് ഉത്പൽ പരീക്കറിനെ തള്ളി മുൻ എംഎൽഎ സിദ്ധാർത്ഥ് കുൻകൊലിനേക്കറിനെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കം. മെയ് 19നാണ് തിരഞ്ഞെടുപ്പ്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 40 സീറ്റുകള്‍ യുപിയില്‍ ബിജെപി കൈവിടും...കോണ്‍ഗ്രസും

from Oneindia.in - thatsMalayalam News http://bit.ly/2PzRbfI
via IFTTT