Breaking

Thursday, April 18, 2019

ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ വെടിവെച്ച്കൊന്നു!!

ഒഡീഷയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ വെടിവെച്ച് കൊന്നു. ഒഡീഷയിലെ കന്ധമാലിലാണ് സംഭവം. സഞ്ജുക്ത ഗിഗൽ എന്ന ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് കന്ധമാലിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകളും ബാനറുകളും പതിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കടുത്ത വരള്‍ച്ച: ഹൈറേഞ്ചിലെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍, ഏക്കറ് കണക്കിന് ഏലച്ചെടികൾ കരിഞ്ഞുണങ്ങി! ഏപ്രിൽ 18ന് രണ്ടാം ഘട്ടത്തിലാണ് കന്ധമാൽ ജില്ലയിൽ പോളിങ്. അതേസമയം ത്തീസ്ഗഡില്‍

from Oneindia.in - thatsMalayalam News http://bit.ly/2IsjmfI
via IFTTT