Breaking

Thursday, April 18, 2019

കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കുമെന്ന് ഛത്തീസ്ഗഡ് മന്ത്രി! പുതിയ വിവാദം

കൊരാര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുമ്പോഴും വിവാദ പ്രസ്താവനകള്‍ അവസാനിപ്പിക്കാതെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കുമെന്ന് ഛത്തീസ്ഗഡ് മന്ത്രി കവാസി ലക്മ. കോണ്‍ഗ്രസ് കങ്കര്‍ ജില്ലയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. വീണ്ടും പോർമുഖം തുറന്ന് പാർവ്വതി! നടിയുടെ കേസിൽ വിചാരണ വൈകിപ്പിക്കുന്നു വോട്ടിംഗ്

from Oneindia.in - thatsMalayalam News http://bit.ly/2XqfyPP
via IFTTT