Breaking

Sunday, April 21, 2019

അവസാനവട്ട സര്‍വ്വേയിലും ആധിപത്യം യുഡിഎഫ് തന്നെ; കാസര്‍കോടും ആലപ്പുഴയിലും ഇടുക്കിയിലും അട്ടിമറി

തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെ നടന്ന ട്വന്റിഫോർ അഭിപ്രായ സർവേയിലും കേരളത്തില്‍ ആധിപത്യം യുഡിഎഫിന് തന്നെയെന്ന് പ്രവചനം. യുഡിഎഫിന് കുറഞ്ഞത് പത്ത് സീറ്റും പരമാവധി 12 സീറ്റും നേടുമെന്നാണ് ലീഡ് കോളേജുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ 24 ന്യൂസ് അഭിപ്രായപ്പെടുന്നത്. 'ഹര്‍ദ്ദിക്കിനെ തല്ലിയതിന് പിന്നില്‍ രാഹുല്‍ ഗാന്ധി'; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി കോണ്‍ഗ്രസ് എൽഡിഎഫിന് കുറഞ്ഞത്

from Oneindia.in - thatsMalayalam News http://bit.ly/2USmQiA
via IFTTT