Breaking

Sunday, April 21, 2019

ശ്രീധരന്‍ പിളള എന്നെ വിളിച്ച് മാപ്പ് പറയും!! പിന്നെ പുറത്ത് പോയി വിഡ്ഢിത്തം പറയും; ടിക്കറാം മീണ

 തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസ്താവന നടത്തിയ പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വിളിച്ച് മാപ്പ് പറഞ്ഞെന്ന വെളിപ്പെടുത്തലുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കറാം മീണ. തന്നെ വിളിച്ച് പിള്ള രണ്ട് വട്ടം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും മീണ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് 2019 ശ്രീധരന്‍ പിള്ളയ്ക്ക് ഇരട്ടത്താപ്പാണ്. തന്നോട് രണ്ട് വട്ടം

from Oneindia.in - thatsMalayalam News http://bit.ly/2GstJNb
via IFTTT