Breaking

Sunday, April 21, 2019

മുസ്ലീംകളെ നശിപ്പിക്കണമെങ്കിൽ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുക.. വർഗീയ വിഷം തുപ്പി ബിജെപി നേതാവ്!

ബാരാബങ്കി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളെടുക്കുമ്പോഴും വിദ്വേഷ പ്രസംഗങ്ങള്‍ ഒഴിവാക്കാതെ നേതാക്കള്‍. ഉത്തര്‍ പ്രദേശില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തി ഏറ്റവും ഒടുവില്‍ വിവാദത്തിലായിരിക്കുന്നത് ബിജെപി നേതാവ് രഞ്ജീത് ബഹാദൂര്‍ ശ്രീവാസ്തവയാണ്. ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് ബഹാദൂര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഗുജറാത്തിൽ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് കരണം പുകച്ച്

from Oneindia.in - thatsMalayalam News http://bit.ly/2GrcKuU
via IFTTT