Breaking

Monday, April 1, 2019

വയനാട്ടിലേക്ക് രാഹുലിന്റെ പട; വ്യാഴാഴ്ച ചുരംകയറും, കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രത്തില്‍ മാറ്റം

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തുടര്‍കാര്യങ്ങള്‍ വേഗത്തിലാക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വയനാടിലേക്ക് എത്തുന്നു. പത്രിക സമര്‍പ്പിക്കും. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാലിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ചുമതല നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രചാരണ തന്ത്രമാണ്

from Oneindia.in - thatsMalayalam News https://ift.tt/2VanV1c
via IFTTT