Breaking

Saturday, April 27, 2019

ബിപ്ലവ് ദേവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ!, വിവാഹമോചനം വേണം

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ. തനിക്ക് ബിപ്ലവില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് നിതി കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിപ്ലവ് ദേബ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നും ഇനി വിവാഹ ജീവിതം തുടര്‍ന്ന് പോകാന്‍ ആകില്ലെന്നും ഭാര്യ നിതി ദില്ലിയിലെ തിസ്ഹാരി കോടതിയില്‍ നല്‍കിയ ഹരജിയില്‍

from Oneindia.in - thatsMalayalam News http://bit.ly/2UJuZ3R
via IFTTT