Breaking

Thursday, April 4, 2019

മോദി തീവ്രവാദി; അധികാരത്തിലെത്തിയാൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കും,രൂക്ഷ വിമർശനവുമായി ചന്ദ്രബാബു നായിഡു

ദില്ലി: കഴിഞ്ഞ ദിവസം ബാബഹുബലി സിനിമയിലെ ബല്ലാല ദേവനുമായിട്ടായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപമിച്ചിരുന്നത്. ഇതിന് ചുട്ട മറുപടിയുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തംനരേന്ദ്രമോദി ഏറ്റവും വലിയ തീവ്രവാദിയാണെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമർശം. അദ്ദേഹം

from Oneindia.in - thatsMalayalam News https://ift.tt/2FYsAOq
via IFTTT