Breaking

Thursday, April 4, 2019

മമത വികസനത്തിന്റെ സ്പീഡ് ബ്രേക്കറെന്ന് മോദി, എക്സിപിരി ബാബുവെന്ന് തിരിച്ച് മമത, ബംഗാളിൽ വാക്ക്പോര്!

കൊൽക്കത്ത: ബംഗാൾ ഇന്ന് സാക്ഷ്യം വഹിച്ചത് ചുടുപിടിച്ച വാക്ക് യുദ്ധത്തിനാണ്. ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വികസന വിരുദ്ധയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞിരുന്നു. പശ്ചിമ ബംഗാളില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു റാലിയിലായിരുന്നു മമതയ്ക്കെതിരെ മോദി ആഞ്ഞടിച്ചത്. പശ്ചിമ ബംഗാളിലെ വികസനത്തിന്റെ സ്പീഡ് ബ്രേക്കറാണ് മമതയെന്ന് മോദി കുറ്റപ്പെടുത്തി. പ്രളയകാലത്തെഡാം മാനേജ്‌മെന്റിലെ പാളിച്ച; സര്‍ക്കാരിന്

from Oneindia.in - thatsMalayalam News https://ift.tt/2OQjBC0
via IFTTT