Breaking

Friday, April 26, 2019

യുപിയില്‍ മുസ്ലിം നേതാക്കള്‍ക്ക് മൗനം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക, വിട്ടുനിന്ന് മതനേതാക്കള്‍

ദില്ലി: ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിക്കുന്നതിനിടെ ഒരു മാറ്റം ഇത്തവണ പ്രകടമാണ്. മുസ്ലിം നേതാക്കള്‍ എല്ലാവരും മൗനം പാലിക്കുന്നു. സാധാരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുസ്ലിം നേതാക്കള്‍ പ്രസ്താവന ഇറക്കുകയും ചര്‍ച്ചയാകാറുമുണ്ട്. ചില പ്രസ്താവനകള്‍ വിവാദമാകാറുമുണ്ട്. എന്നാല്‍ ഇത്തവണ പ്രമുഖ മുസ്ലിം നേതാക്കളാരും പ്രസ്താവന ഇറക്കിയില്ല. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, മതപഠന

from Oneindia.in - thatsMalayalam News http://bit.ly/2UBcKgV
via IFTTT