Breaking

Monday, April 1, 2019

ഹിന്ദു ആചാരത്തെ കുറിച്ച് ഒരു ചുക്കും പ്രിയങ്കയ്ക്ക് അറിയില്ല! 'തെളിവ് നിരത്തി' വ്യാപക പ്രചരണം

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും മതത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ കൊഴുക്കുകയാണ്. ഇരുവരും ക്രിസ്ത്യാനികളാണെന്നാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന ആരോപണം. കാശ്മീരി ബ്രാഹ്മണര്‍ ആണെന്ന് ഇവര്‍ വാദിക്കുമ്പോഴും ഹിന്ദു ആചാരത്തെ പറ്റി ഒരു ചുക്കും ഇരുവര്‍ക്കുമറിയില്ലെന്നും സംഘപരിവാര്‍ ആരോപിക്കുന്നു. 'വേളികഴിയ്ക്കുന്നത്' അമേഠിയെ, വയനാട്ടിലേത് 'സംബന്ധം' .. കോണ്‍ഗ്രസിനെ തേച്ചൊട്ടിച്ച് എഎ റഹീം ഇത് തെളിയിക്കാനായി ചില ചിത്രങ്ങളും

from Oneindia.in - thatsMalayalam News https://ift.tt/2V7MQm0
via IFTTT