Breaking

Monday, April 1, 2019

രാഹുലിന്‍റെ പ്രഖ്യാപനം വെറുതെയാകില്ല; 90 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നേടുമെന്ന് സര്‍വ്വേ

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണ് ന്യായ് (മിനിമം വേതനം ഉറപ്പാക്കല്‍) പദ്ധതി. 12000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് പ്രതിമാസം അത്രയും തുക വേതനം ഉറപ്പാക്കുന്നതാണ് രാഹുല്‍ മുന്നോട്ടുവെച്ച ന്യായ് പദ്ധതി. രാഹുല്‍ ഗാന്ധി വയനാട്ടില്‍; ഇടത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നടപ്പിലാവുകയാണെങ്കില്‍ 5 കോടി കുടുംബങ്ങളിലായി 25

from Oneindia.in - thatsMalayalam News https://ift.tt/2CPppGO
via IFTTT