Breaking

Monday, April 1, 2019

രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ ആരാണ്? സന്ദീപ് സിംഗിനെ കുറിച്ച് അറിയേണ്ടതെല്ലാം!!

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. 2014നെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹത്തിലുണ്ട്. എന്നാല്‍ രാഹുലിന്റെ ഈ പക്വതയ്ക്ക് പിന്നില്‍ ആരാണ് ഉള്ളത്. ഒരു ചെറുപ്പക്കാരനാണ് രാഹുലിന്റെ വിപ്ലകരമായ ഓരോ മാറ്റങ്ങള്‍ക്ക് പിന്നിലും ഉള്ളത്. ജെഎന്‍യുവിലെ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവ് സന്ദീപ് സിംഗാണ് രാഹുലിന്റെ ഉപദേശകന്‍. കോണ്‍ഗ്രസ് നേതാവിന് ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഉപദേശം

from Oneindia.in - thatsMalayalam News https://ift.tt/2CKoKqo
via IFTTT