Breaking

Wednesday, April 17, 2019

രസകരമായ തിരഞ്ഞെടുപ്പ് വിശേഷം ഗുജറാത്തില്‍ നിന്നും; രാഷ്ട്രീയ പോരാട്ടത്തിനായി രണ്ടര അടി മീശക്കാരനും

അഹമ്മദാബാദ്: 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ നിന്ന് 20 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. സബര്‍കന്ത മണ്ഡലത്തില്‍ മത്സരിക്കുന്ന രണ്ട് പ്രധാന പാര്‍ട്ടികള്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. 20 സ്ഥാനാര്‍ത്ഥികളില്‍ 10 പേര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് മത്സരിക്കുമ്പോള്‍ 10 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. അതിലൊരു സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് നായിബ് സുബേദാര്‍ മഗന്‍ഭായ് ലക്കാഭായി സോളങ്കി. തിരഞ്ഞെടുപ്പിലെ പോരാട്ടത്തേക്കാള്‍

from Oneindia.in - thatsMalayalam News http://bit.ly/2XmtcDv
via IFTTT